ForeverMissed
Large image

This memorial website was created in memory of our loved ones, Mr Varkey and Mrs Mariyamma Varkey.We will remember them forever.                                              

October 22, 2016
October 22, 2016
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ( pappakkum, ammakkum)ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
October 22, 2016
October 22, 2016
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ

1സ്വര്‍ഗ്ഗ, 1നന്മ, 1ത്രീ.

(അഞ്ചു പ്രാവശ്യം ചൊല്ലുക)
October 21, 2016
October 21, 2016
The worst shock

The hardest experience

A cruel life lesson

The harshest occurrence

The most horrible event

Pappa & amma's death has been

The toughest moment

That we h've ever seen

You don't know how much we have been loving you.
         Love & prayers
          BEENA, REENA& KUNJUMON
October 21, 2016
October 21, 2016
Thinking of you pappa and amma every day/every moments and every mts. Today 22nd , amma you left us 6 months. We sent pappa to you 17days ago with our love and kisses.
                       With love and prayers
                        Beena & Reena
October 20, 2016
October 20, 2016
We miss you pappa  and ammaa....but we are glad that you are together

Leave a Tribute

Light a Candle
Lay a Flower
Leave a Note
 
Recent Tributes
October 22, 2016
October 22, 2016
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ( pappakkum, ammakkum)ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
October 22, 2016
October 22, 2016
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ

1സ്വര്‍ഗ്ഗ, 1നന്മ, 1ത്രീ.

(അഞ്ചു പ്രാവശ്യം ചൊല്ലുക)
October 21, 2016
October 21, 2016
The worst shock

The hardest experience

A cruel life lesson

The harshest occurrence

The most horrible event

Pappa & amma's death has been

The toughest moment

That we h've ever seen

You don't know how much we have been loving you.
         Love & prayers
          BEENA, REENA& KUNJUMON
Recent stories

Invite others to Mr's website:

Invite by email

Post to your timeline