ForeverMissed
Large image
Tributes
April 22, 2017
April 22, 2017
ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ കർത്താവിന്റെ കരങ്ങളിൽ നിദ്രപ്രാപിച്ചിട്ട് ഇന്ന് ഒരു വയസ് തികയുന്നു. ആറ് മാസം തികയും മുൻമ്പേ ഞങ്ങളുടെ പ്രിയപ്പെട്ട പപ്പയും ഞങ്ങളെ വിട്ടു പിരിഞ്ഞ് അമ്മയുടെ അടുത്തേക്ക് യാത്രയായി .ഇന്നേ ദിവസം എന്റെ എല്ലാ കൂട്ടുകാരും ഞങ്ങളുടെ അമ്മയുടെയും പപ്പായുടെയും ആത്മാക്കൾക്ക് നിത്യശാന്തിക്കായി ഒരു നിമിഷം പ്രാർത്ഥിക്കുമല്ലൊ അല്ലെ. അമ്മക്ക് പകരമാകാൻ അമ്മ മാത്രമേയുള്ളു. മരിച്ചാലും മറക്കാത്ത ഓർമ്മകളുമായി അമ്മയുടെ പൊന്നു മക്കൾ .....  ജന്മദിന ആശംസകളും പൂച്ചെണ്ടുകളും അർപ്പിക്കുന്നു.                                                                  സസ്നേഹം ....കുഞ്ഞുമോൻ, റീന,ബീന.
     1st Birthday in Heaven.
October 22, 2016
October 22, 2016
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ."
October 22, 2016
October 22, 2016
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ

1സ്വര്‍ഗ്ഗ, 1നന്മ, 1ത്രീ.

(അഞ്ചു പ്രാവശ്യം ചൊല്ലുക
October 21, 2016
October 21, 2016
Ammaaaa...in our heart you hold a place, no one else can ever fill...we miss you....we love you.
October 21, 2016
October 21, 2016
No love is greater than mothers love. We will always miss you Ammaaaa..

Leave a Tribute

Light a Candle
Lay a Flower
Leave a Note